ml_tn/luk/10/34.md

1.8 KiB

bound up his wounds, pouring on oil and wine

അവന്‍ ആദ്യമേ തന്നെ അവന്‍റെ മുറിവുകളില്‍ എണ്ണ പുരട്ടുകയും മുറിവ് കെട്ടുകയും ചെയ്തു. മറുപരിഭാഷ: “അവന്‍ മുറിവുകളിന്മേല്‍ വീഞ്ഞും എണ്ണയും പകരുകയും മുറിവുകളെ തുണികൊണ്ട് ചുറ്റുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-events)

pouring on oil and wine

വീഞ്ഞ് മുറിവ് കഴുകുവാനായി ഉപയോഗിക്കുകയും, എണ്ണ മിക്കവാറും അണു ബാധയില്‍നിന്ന് തടുക്കുവാനായി ഉപയോഗിക്കുകയും ചെയ്തു. ഇത് ഇപ്രകാരം പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “അവകളെ സൌഖ്യം വരുത്തുവാന്‍ സഹായം ചെയ്യേണ്ടതിനു വേണ്ടി എണ്ണയും വീഞ്ഞും അവയുടെ മേല്‍ പകരുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-explicit)

his own animal

തന്‍റെ സ്വന്തം വാഹന മൃഗത്തിന്മേല്‍. ഇത് അവന്‍ തന്‍റെ ഭാരം ഉള്ള ചുമടുകള്‍ വഹിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു മൃഗം ആയിരുന്നു. ഇത് മിക്കവാറും ഒരു കഴുത ആയിരിക്കണം.