ml_tn/luk/10/31.md

2.3 KiB

By chance

ഇത് ഏതെങ്കിലും ഒരു വ്യക്തി ആസൂത്രണം ചെയ്തത് അല്ല.

a certain priest

ഈ പദപ്രയോഗം കഥയില്‍ ഒരു പുതിയ വ്യക്തിയെ പരിചയപ്പെടുത്തുന്നു, എന്നാല്‍ അവനെ ഒരു പേരിനാല്‍ അടയാളപ്പെടുത്തുന്നില്ല. (കാണുക: rc://*/ta/man/translate/writing-participants)

when he saw him

പുരോഹിതന്‍ മുറിവേറ്റതായ മനുഷ്യനെ കണ്ടപ്പോള്‍. ഒരു പുരോഹിതന്‍ എന്ന് പറയുന്ന വ്യക്തി വളരെ മതഭക്തന്‍ ആയവന്‍ ആകുന്നു, ആയതിനാല്‍ പ്രേക്ഷകര്‍ ചിന്തിച്ചിരുന്നത് ആ വ്യക്തി മുറിവേറ്റ മനുഷ്യനെ സഹായിക്കും എന്നായിരുന്നു. അദ്ദേഹം അപ്രകാരം ചെയ്യാതിരുന്നതിനാല്‍, ഈ പദസഞ്ചയം ഇപ്രകാരം പ്രസ്താവിക്കാന്‍ കഴിയും “എന്നാല്‍ അദ്ദേഹം അവനെ കണ്ടപ്പോള്‍” എന്നുള്ളത് അപ്രതീക്ഷിതം ആയ അനന്തര ഫലത്തെ ശ്രദ്ധിക്കുവാന്‍ ഇടവരുത്തുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

he passed by on the other side

ഇവിടെ സൂചിപ്പിക്കുന്നത് എന്തെന്നാല്‍ അദ്ദേഹം ആ മനുഷ്യന് സഹായം ചെയ്തില്ല എന്നതാണ്. മറുപരിഭാഷ: “അദ്ദേഹം മുറിവേറ്റ മനുഷ്യനെ സഹായിച്ചില്ല പകരമായി പാതയുടെ മറുവശത്ത് കൂടെ അവന്‍ കടന്നു പോകുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-explicit)