ml_tn/luk/10/25.md

929 B

Connecting Statement:

യേശുവിനെ പരീക്ഷിക്കുവാനായി ആഗ്രഹിച്ചതായ യഹൂദാ ന്യായശാസ്ത്രിയോട് യേശു ഒരു കഥ മൂലം മറുപടി പറയുന്നു. (കാണുക: rc://*/ta/man/translate/figs-parables)

Now see, a certain expert in the Jewish law

ഇത് കഥയില്‍ നമ്മെ ഒരു പുതിയ സംഭവത്തിലേക്കും ഒരു പുതിയ വ്യക്തിയിലേക്കും ശ്രദ്ധ തിരിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

test him

യേശുവിനെ വെല്ലുവിളിക്കുന്നു

to inherit

ആയതു കൊണ്ട് ദൈവം എനിക്കു നല്‍കും