ml_tn/luk/10/16.md

2.0 KiB

The one who listens to you listens to me

ഈ താരതമ്യം ഒരു ഉപമയായി വ്യക്തമാക്കി പ്രസ്താവിക്കുന്നതാണ്. മറുപരിഭാഷ: “ആരെങ്കിലും നിങ്ങളെ ശ്രദ്ധിക്കുന്നു എങ്കില്‍, അത് എന്നെ ശ്രദ്ധിക്കുന്നത് പോലെ ആകുന്നു” (കാണുക: rc://*/ta/man/translate/figs-simile)

the one who rejects you rejects me

ഈ താരതമ്യം ഒരു ഉപമയായി വ്യക്തമാക്കി പ്രസ്താവിക്കുന്നതാണ്. മറുപരിഭാഷ: ആരെങ്കിലും നിങ്ങളെ തള്ളിക്കളഞ്ഞാല്‍, അത് എന്നെ തള്ളിക്കളയുന്നതു പോലെ ആകുന്നു.” (കാണുക: rc://*/ta/man/translate/figs-simile)

the one who rejects me rejects the one who sent me

ഈ താരതമ്യം ഒരു ഉപമയായി വ്യക്തമാക്കി പ്രസ്താവിക്കുന്നതാണ്. മറുപരിഭാഷ: ആരെങ്കിലും എന്നെ തള്ളിക്കളഞ്ഞാല്‍, അത് എന്നെ അയച്ചവനെ തള്ളിക്കളയുന്നതു പോലെ ആകുന്നു.” (കാണുക: rc://*/ta/man/translate/figs-simile)

the one who sent me

ഇത് ഈ പ്രത്യേക ദൌത്യത്തിനായി യേശുവിനെ നിയമിച്ചതായ പിതാവായ ദൈവത്തെ സൂചിപ്പിക്കുന്നത് ആകുന്നു. മറുപരിഭാഷ: “ദൈവം, എന്നെ അയച്ചവന്‍” (കാണുക: rc://*/ta/man/translate/figs-explicit)