ml_tn/luk/10/15.md

1.9 KiB

you, Capernaum

യേശു ഇപ്പോള്‍ കഫര്‍ന്നഹൂം പട്ടണത്തില്‍ ഉള്ള ജനത്തോടു സംസാരിക്കുന്നു, അവര്‍ തന്നെ ശ്രദ്ധിക്കുന്നതു പോലെ കാണുന്നു, എങ്കിലും അങ്ങനെ ആയിരുന്നില്ല. (കാണുക: [[rc:///ta/man/translate/figs-apostrophe]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)

you will not be exalted to heaven, will you?

യേശു കഫര്‍ന്നഹൂമിലെ ജനത്തെ അവരുടെ അഹങ്കാരം നിമിത്തം ശാസിക്കേണ്ടതിനു ഒരു ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തോളം എത്തുകയില്ല!” അല്ലെങ്കില്‍ “ദൈവം നിങ്ങളെ മാനിക്കുകയില്ല!” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

exalted to heaven

ഈ പദപ്രയോഗം അര്‍ത്ഥം നല്‍കുന്നത് “ഏറ്റവും ഉയര്‍ത്തപ്പെട്ട” എന്നാണ്.

you will be brought down to Hades

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “നിങ്ങള്‍ പാതാളത്തോളം താഴ്ന്നു പോകും” അല്ലെങ്കില്‍ “ദൈവം നിങ്ങളെ പാതാളത്തിലേക്ക് അയക്കും” (കാണുക: rc://*/ta/man/translate/figs-activepassive)