ml_tn/luk/10/13.md

2.0 KiB

Woe to you, Chorazin! Woe to you, Bethsaida!

യേശു സംസാരിക്കുന്നത് എന്തെന്നാല്‍ കോരസീന്‍ പട്ടണത്തിലെയും ബേത്ത്സയിദ പട്ടണത്തിലെയും ജനങ്ങള്‍ അവിടുത്തെ വാക്കുകളെ ശ്രദ്ധിച്ചിരുന്നു എന്നും, എന്നാല്‍ അവര്‍ അങ്ങനെ ആയിരുന്നില്ല എന്നും ആണ്. (കാണുക: [[rc:///ta/man/translate/figs-apostrophe]]ഉം [[rc:///ta/man/translate/translate-names]]ഉം)

For if the mighty works which were done in you had been done in Tyre and Sidon

പൂര്‍വ്വകാലത്തില്‍ സംഭവിച്ചിരിക്കേണ്ടിയിരുന്ന ഒരു സാഹചര്യത്തെ യേശു വിവരിക്കുന്നു എന്നാല്‍ അത് സംഭവിച്ചിരുന്നില്ല. മറുപരിഭാഷ: “ഞാന്‍ നിങ്ങളില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ ആരെങ്കിലും സോരിലെയും സീദോനിലെയും ജനങ്ങള്‍ക്കു വേണ്ടി നടത്തിയിരുന്നു എങ്കില്‍” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-hypo]]ഉം)

they would have repented long ago, sitting

അവിടെ താമസിച്ചു വന്നിരുന്ന ദുഷ്ടരായ ആളുകള്‍ അവരുടെ പാപങ്ങള്‍ നിമിത്തമുള്ള ദു:ഖത്തെ പ്രദര്‍ശിപ്പിക്കുമായിരുന്നു

sitting in sackcloth and ashes

രട്ടുടുത്തും വെണ്ണീറില്‍ ഇരുന്നും കൊണ്ട്