ml_tn/luk/09/44.md

3.3 KiB

Let these words go deeply into your ears

ഇത് അവര്‍ ശ്രദ്ധ പതിപ്പിക്കണം എന്നുള്ളതിനു ഉള്ളതായ ഒരു ഭാഷാശൈലി ആകുന്നു. മറുപരിഭാഷ: “ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ഓര്‍ക്കുകയും ചെയ്യുക” അല്ലെങ്കില്‍ “ഇത് മറക്കുവാന്‍ പാടില്ല” (കാണുക: rc://*/ta/man/translate/figs-idiom)

For the Son of Man will be betrayed into the hands of men

ഇത് ഒരു കര്‍ത്തരി വാക്യാംശം ആയി പ്രസ്താവന ചെയ്യാം. ഇവിടെ “കരങ്ങള്‍” എന്നുള്ളത് അധികാരത്തെ അല്ലെങ്കില്‍ നിയന്ത്രണത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ മനുഷ്യപുത്രനെ ഒറ്റുക്കൊടുക്കുകയും അവനെ മനുഷ്യരുടെ നിയന്ത്രണത്തിന്‍ കീഴില്‍ ആക്കുകയും ചെയ്യും. (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)

For the Son of Man will be betrayed into the hands of men

യേശു തന്നെക്കുറിച്ച് തൃതീയ പുരുഷനില്‍ സംസാരിക്കുന്നു. “കരങ്ങള്‍” എന്നുള്ള പദം കരങ്ങള്‍ ആരുടേത് ആയിരിക്കുന്നുവോ ആ ജനം എന്നതിനുള്ള ഒരു ഉപലക്ഷണാലങ്കാര പദം അല്ലെങ്കില്‍ ആ കരങ്ങളെ ഉപയോഗിക്കുന്ന ശക്തിയെ സൂചിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു. ഈ ആളുകള്‍ ആരാകുന്നു എന്ന് നിങ്ങള്‍ വ്യക്തം ആക്കേണ്ടതായി വരും. മറുപരിഭാഷ: “മനുഷ്യപുത്രന്‍ ആയ ഞാന്‍, ഒറ്റു കൊടുക്കപ്പെട്ടവനായി മനുഷ്യരുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെടും” അല്ലെങ്കില്‍ “മനുഷ്യപുത്രന്‍ അവിടുത്തെ ശത്രുക്കളുടെ അധികാരത്തിലേക്ക് ഒറ്റുക്കൊടുക്കപ്പെടും” അല്ലെങ്കില്‍ “മനുഷ്യപുത്രന്‍ ആയ ഞാന്‍ എന്‍റെ ശത്രുക്കള്‍ക്ക് ഒറ്റു കൊടുക്കപ്പെടും” (കാണുക: [[rc:///ta/man/translate/figs-123person]]ഉം [[rc:///ta/man/translate/figs-synecdoche]]ഉം [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-explicit]]ഉം)