8 lines
1.3 KiB
Markdown
8 lines
1.3 KiB
Markdown
# See, a spirit
|
|
|
|
“നിങ്ങള്‍ കാണുന്നു” എന്നുള്ള പദസഞ്ചയം ആ മനുഷ്യന്റെ കഥയില്‍ ഉള്ള ദുരാത്മാവിനെ നമുക്ക് പരിചയപ്പെടുത്തുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു ശൈലി ഉണ്ടായിരിക്കാം. മറുപരിഭാഷ: “അവിടെ ഒരു ദുരാത്മാവ്” (കാണുക: [[rc://*/ta/man/translate/writing-participants]])
|
|
|
|
# and foaming at the mouth
|
|
|
|
അവന്റെ വായില്‍ നിന്നും നുര വരുന്നു. ഒരു വ്യക്തിക്ക് ഒരു ബന്ധനം ഉണ്ടാകുമ്പോള്‍, അവയ്ക്ക് ശ്വാസം എടുക്കുന്നതിനോ അല്ലെങ്കില്‍ വിഴുങ്ങുന്നതിനോ പ്രശ്നം ഉണ്ടാകാറുണ്ട്. അത് അവരുടെ വായ്ക്കു ചുറ്റും വെളുത്ത നുര ഉണ്ടാകുവാന്‍ ഇടവരുത്തുന്നു.
|