ml_tn/luk/09/14.md

593 B

about five thousand men

ഏകദേശം 5,000 പുരുഷന്മാര്‍. ഈ സംഖ്യയില്‍ അവിടെ സന്നിഹിതര്‍ ആയിരുന്ന സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നില്ല. (കാണുക: rc://*/ta/man/translate/translate-numbers)

Have them sit down

അവരോടു താഴെ ഇരിക്കുവാനായി പറയുക

fifty each

50 വീതം (കാണുക: rc://*/ta/man/translate/translate-numbers)