ml_tn/luk/09/13.md

8 lines
990 B
Markdown

# five loaves of bread
ഒരു അപ്പക്കഷണം എന്ന് പറയുന്നത് കുഴച്ച മാവിനെ ആകൃതിയില്‍ ആക്കി പാചകം ചെയ്തത് ആകുന്നു.
# two fish ... unless we go and buy food for all these people
“അല്ലാത്ത പക്ഷം” എന്നുള്ളത് നിങ്ങളുടെ ഭാഷയില്‍ ഗ്രഹിക്കുവാന്‍ പ്രയാസം ഉള്ളത് ആകുന്നു എങ്കില്‍, നിങ്ങള്‍ക്ക് ഒരു പുതിയ വാചകം സൃഷ്ടിക്കാവുന്നത് ആകുന്നു. “രണ്ടു മീനുകള്‍. ഈ സകല ജനങ്ങള്‍ക്കും ഭക്ഷണം നല്‍കുവാനായി, നാം പോയി ഭക്ഷണം വാങ്ങേണ്ടതായി വരും”