ml_tn/luk/09/10.md

16 lines
1.7 KiB
Markdown

# Connecting Statement:
ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കലേക്കു മടങ്ങിവരികയും, യേശുവിനോട് ഒരുമിച്ചു സമയം ചിലവഴിക്കുവാനായി പോകുകയും ചെയ്തപ്പോള്‍, ജനക്കൂട്ടം രോഗസൌഖ്യം പ്രാപിക്കേണ്ടതിനും അവിടുത്തെ ഉപദേശങ്ങള്‍ ശ്രവിക്കേണ്ടതിനുമായി യേശുവിനെ അനുഗമിച്ചു വന്നു. അപ്പവും മീനും ഭവനത്തിലേക്ക്‌ മടങ്ങി പോകുന്ന ജനക്കൂട്ടത്തിനു അപ്പവും മീനും നല്‍കിക്കൊണ്ട് യേശു ഒരു അത്ഭുതം പ്രവര്‍ത്തിക്കുന്നു.
# When the apostles returned
യേശു ആയിരുന്നതായ സ്ഥലത്തേക്ക് അപ്പോസ്തലന്മാര്‍ തിരികെ വന്നു
# everything they had done
ഇത് അവര്‍ മറ്റു പട്ടണങ്ങളിലേക്കു കടന്നു ചെന്നപ്പോള്‍ ചെയ്‌തതായ ഉപദേശത്തെയും സൌഖ്യമാക്കലിനെയും സൂചിപ്പിക്കുന്നത് ആകുന്നു.
# Bethsaida
ഇത് ഒരു പട്ടണത്തിന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])