ml_tn/luk/09/08.md

4 lines
629 B
Markdown

# but by others that one of the ancient prophets had risen
“പറഞ്ഞു” എന്നുള്ള പദം മുന്‍പിലത്തെ പദസഞ്ചയം മൂലം ഗ്രഹിക്കാം. മറുപരിഭാഷ: മറ്റുള്ളവരും പറഞ്ഞത് എന്തെന്നാല്‍ പൂര്‍വ്വ കാല പ്രവാചകന്മാരില്‍ ഒരുവന്‍ ഉയിര്‍ത്തെഴുന്നേറ്റു വന്നിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])