ml_tn/luk/09/05.md

1.3 KiB

Wherever they do not receive you, when you go out

നിങ്ങളെ ജനം സ്വീകരിക്കാതെ വരുമ്പോള്‍ ഏതു പട്ടണത്തിലും നിങ്ങള്‍ ചെയ്യേണ്ടതായ വസ്തുത ഇപ്രകാരം ആകുന്നു: നിങ്ങള്‍ വിട്ടു പോരുമ്പോള്‍

shake off the dust from your feet as a testimony against them

“നിങ്ങളുടെ പാദങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി തട്ടിക്കളയുക” എന്നുള്ളത് ആ സംസ്കാരത്തില്‍ ശക്തമായ പ്രതിഷേധത്തെ പ്രകടിപ്പിക്കുന്ന ഒരു പ്രവര്‍ത്തി ആകുന്നു. ഇത് കാണിക്കുന്നത് അവരുടെ മേല്‍ പറ്റിപ്പിടിച്ചതായ പൊടിപോലും അവരുടെ മേല്‍ ഉണ്ടാകുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. (കാണുക: rc://*/ta/man/translate/translate-symaction)