ml_tn/luk/08/52.md

825 B

all were mourning and wailing for her

ആ സംസ്കാരത്തില്‍ ദുഃഖത്തെ സൂചിപ്പിക്കുവാന്‍ വേണ്ടി സാധാരണ രീതിയില്‍ ഉള്ള ശൈലി ഇപ്രകാരം ആയിരുന്നു. മറുപരിഭാഷ: “അവിടെ ഉണ്ടായിരുന്ന സകല ജനവും അവര്‍ എത്രമാത്രം ദുഃഖിതര്‍ ആയിരിക്കുന്നു എന്ന് കാണിക്കുകയും പെണ്‍കുട്ടി മരിച്ചു പോയതു കൊണ്ട് ഉറക്കെ കരയുകയും ചെയ്തിരുന്നു.* (കാണുക: rc://*/ta/man/translate/figs-explicit)