ml_tn/luk/08/51.md

12 lines
1.1 KiB
Markdown

# When he came to the house
അവര്‍ ആ ഭവനത്തില്‍ വന്നപ്പോള്‍. യേശു യായിറോസിനോട് കൂടെ അവിടെ പോയി. കൂടാതെ യേശുവിന്‍റെ ചില ശിഷ്യന്മാരും അവരോടൊപ്പം പോയി.
# he did not allowed anyone ... except Peter and John and James, and the father of the child and her mother
ഇത് ക്രിയാത്മകമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “യേശു തന്നോടൊപ്പം പത്രൊസിനെയും, യോഹന്നാനെയും, യാക്കോബിനെയും, പെണ്‍കുട്ടിയുടെ പിതാവിനെയും മാതാവിനെയും മാത്രമേ അകത്തേക്ക് വരുവാന്‍ അനുവദിച്ചിരുന്നുള്ളൂ”
# the father of the child
ഇത് യായിറോസിനെ സൂചിപ്പിക്കുന്നു.