ml_tn/luk/08/48.md

1.8 KiB

Daughter

ഇത് ഒരു സ്ത്രീയോടു ദയാപുരസ്സരം സംസാരിക്കുന്നതായ ഒരു രീതി ആയിരുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ഉള്ള അനുകമ്പയെ പ്രകടമാക്കുന്ന വേറൊരു ശൈലി ഉണ്ടാകുമായിരിക്കാം.

your faith has made you well

നിന്‍റെ വിശ്വാസം നിമിത്തം, നിനക്ക് സൌഖ്യം വന്നിരിക്കുന്നു. “വിശ്വാസം” എന്നുള്ള സര്‍വ്വനാമം ഒരു പ്രവര്‍ത്തിയായി പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “നീ വിശ്വസിച്ചത് കൊണ്ട്, നീ സൌഖ്യം പ്രാപിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-abstractnouns)

Go in peace

ഈ ഭാഷാശൈലി “വിട” പറയുന്നതായ ഒന്നായും അതേ സമയം ഒരു അനുഗ്രഹം പകരുന്ന ഒന്നായും കാണപ്പെടുന്നു. മറുപരിഭാഷ: “നീ പോകുമ്പോള്‍, ഇനിമേല്‍ നീ ഭാരപ്പെടേണ്ടതില്ല” അല്ലെങ്കില്‍ “നീ പോകുമ്പോള്‍ തന്നെ ദൈവം നിനക്ക് സമാധാനം നല്‍കുമാറാകട്ടെ” (കാണുക; rc://*/ta/man/translate/figs-idiom)