ml_tn/luk/08/45.md

1.1 KiB

the crowds of people ... are pressing against you

ഇപ്രകാരം പറഞ്ഞത് മൂലം, പത്രോസ് സൂചിപ്പിക്കുന്നത് ആര്‍ക്കു വേണമെങ്കിലും യേശുവിനെ സ്പര്‍ശിക്കാമായിരുന്നു എന്നാണ്‌. ഈ അവ്യക്തമായ വിവരണത്തെ സുവ്യക്തമായ ഒന്നായി വേണമെങ്കില്‍ പറയാം. മറുപരിഭാഷ: “അങ്ങേക്ക് ചുറ്റും ധാരാളം ആളുകള്‍ തിക്കിത്തിരക്കി കൊണ്ടിരിക്കുകയും ഞെരുക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു, ആയതിനാല്‍ അവരില്‍ ആരെങ്കിലും ഒരാള്‍ അങ്ങയെ സ്പര്‍ശിച്ചിരിക്കാം” (കാണുക: rc://*/ta/man/translate/figs-explicit)