ml_tn/luk/08/29.md

1.5 KiB

many times it had seized him

അത് നിരവധി പ്രാവശ്യം ആ മനുഷ്യന്‍റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട് അല്ലെങ്കില്‍ “നിരവധി പ്രാവശ്യം അത് അവന്‍റെ ഉള്ളില്‍ പ്രവേശിച്ചിട്ടുണ്ട്.” യേശു ആ മനുഷ്യനെ കണ്ടുമുട്ടുന്നതിനു മുന്‍പായി നിരവധി തവണ ഭൂതം ചെയ്‌തതായ കാര്യം ആണ് ഇത് പറയുന്നത്.

though he was bound ... and kept under guard

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനം അവനെ ചങ്ങലകളാലും വിലങ്ങുകളാലും ബന്ധിച്ചു കാവല്‍ കാത്തു എങ്കിലും” (കാണുക: rc://*/ta/man/translate/figs-activepassive)

he would be driven by the demon

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ഭൂതം അവനെ പോകുമാറാക്കിയിരുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)