ml_tn/luk/08/22.md

12 lines
1.1 KiB
Markdown

# Connecting Statement:
യേശുവും തന്‍റെ ശിഷ്യന്മാരും ഗന്നേസരേത്ത് തടാകം കടന്നു പോകേണ്ടതിനു ഒരു പടക് ഉപയോഗിച്ചു. ഉയര്‍ന്നു വരുന്നതായ കൊടുങ്കാറ്റില്‍ കൂടെ ശിഷ്യന്മാര്‍ യേശുവിന്‍റെ അധികാരത്തെ കുറിച്ച് കൂടുതലായി പഠിക്കുവാന്‍ ഇടയാകുന്നു
# the lake
ഇത് ഗലീലക്കടല്‍ എന്ന പേരിലും അറിയപ്പെടുന്നതായ ഗന്നേസരേത്ത് തടാകം ആകുന്നു.
# They set sail
ഈ പദപ്രയോഗം അര്‍ത്ഥം നല്‍കുന്നത് അവര്‍ അവരുടെ പടകില്‍ ഗന്നേസരേത്ത് തടാകത്തിനു കുറുകെ യാത്ര ചെയ്യുവാന്‍ ആരംഭിച്ചു എന്നതാണ്.