ml_tn/luk/08/20.md

565 B

he was told

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ജനം അവിടുത്തോട്‌ പറഞ്ഞത്” അല്ലെങ്കില്‍ “ആരോ അവനോടു പറഞ്ഞു” (കാണുക: rc://*/ta/man/translate/figs-activepassive)

wanting to see you

അവര്‍ നിന്നെ കാണുവാന്‍ ആഗ്രഹിക്കുന്നു