ml_tn/luk/08/18.md

2.6 KiB

to whoever has, more will be given to him

ഗ്രഹിക്കുന്നതിനെ കുറിച്ചും വിശ്വസിക്കുന്നതിനെ കുറിച്ചും ആകുന്നു യേശു സംസാരിക്കുന്നത് എന്നാണ് സന്ദര്‍ഭത്തില്‍ നിന്നും വ്യക്തം ആകുന്നത്. ഇത് വ്യക്തമായി പ്രസ്താവിക്കാവുന്നതും കര്‍ത്തരി രൂപത്തിലേക്ക് മാറ്റാവുന്നതും ആകുന്നു. മറുപരിഭാഷ: “ഗ്രഹിക്കുവാന്‍ കഴിവുള്ളവര്‍ക്കു ഒക്കെയും കൂടുതല്‍ ഗ്രാഹ്യം നല്‍കപ്പെടും” അല്ലെങ്കില്‍ “സത്യത്തെ വിശ്വസിക്കുന്നവര്‍ക്ക് ദൈവം കൂടുതലായി ഗ്രഹിക്കുവാന്‍ കഴിവു നല്‍കും” (കാണുക: [[rc:///ta/man/translate/figs-ellipsis]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

but whoever does not have ... will be taken away from him

ഈ ഇരട്ട നിഷേധാത്മകത്തെ ഒരു ക്രിയാത്മക പ്രസ്താവന ആയി എഴുതാവുന്നത് ആകുന്നു. ഇത് വ്യക്തമായി പ്രസ്താവിക്കാവുന്നതും കര്‍ത്തരി രൂപത്തിലേക്ക് മാറ്റാവുന്നതും ആകുന്നു. മറുപരിഭാഷ: “ഗ്രാഹ്യം ഇല്ലാത്തവനോടു തനിക്കു ഉണ്ടെന്നു തോന്നുന്നതായ ഗ്രാഹ്യം പോലും നഷ്ടപ്പെടുവാന്‍ ഇടയാകും” അല്ലെങ്കില്‍ സത്യത്തെ വിശ്വസിക്കുവാന്‍ മനസ്സില്ലാത്തവരെ അവര്‍ മനസ്സിലാക്കി എന്ന് കരുതുന്ന അല്പ്പമായ ഗ്രാഹ്യത്തെ പോലും ഗ്രഹിക്കാതെ ഇരിപ്പാന്‍ ദൈവം ഇടവരുത്തും” (കാണുക: [[rc:///ta/man/translate/figs-ellipsis]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)