ml_tn/luk/08/12.md

3.4 KiB

The ones along the path are

വഴിയരികില്‍ വീണതായ വിത്തുകള്‍ അവ ആകുന്നു. ആ വിത്തുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് യേശു അത് ജനവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നു. മറുപരിഭാഷ: “വഴിയരികില്‍ വീണതായ വിത്തുകള്‍ ജനത്തെ പ്രതിനിധീകരിക്കുന്നു” അല്ലെങ്കില്‍ “ഉപമയില്‍, വഴിയരികില്‍ വീണതായ വിത്തുകള്‍ ജനത്തെ പ്രതിനിധീകരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

are those who

യേശു വിത്തുകളെ കുറിച്ച് സംസാരിക്കുന്നത് കാണിക്കുന്നത് വിത്തുകള്‍ ജനം എന്ന നിലയില്‍ ജനത്തെ സംബന്ധിച്ച ഏതോ കാര്യങ്ങള്‍ ആകുന്നു. മറുപരിഭാഷ: “ജനങ്ങള്‍ക്ക്‌ എന്ത് സംഭവിക്കുന്നു എന്ന് കാണിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

the devil comes and takes away the word from their hearts

ഇവിടെ “ഹൃദയങ്ങള്‍” എന്ന പദം ജനത്തിന്‍റെ മനസ്സുകളെ അല്ലെങ്കില്‍ ആന്തരിക ഭാവങ്ങളെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “പിശാച് കടന്നു വന്നു അവരുടെ ആന്തരിക ചിന്തകളില്‍ നിന്ന് ദൈവത്തിന്‍റെ സന്ദേശം എടുത്തു കളയുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

takes away

ഉപമയില്‍ ഒരു പക്ഷി വിത്തുകളെ കൊത്തിക്കൊണ്ടു പോകുന്ന ഒരു ഉപമാനത്തെ കുറിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ അതേ സ്വരൂപം പ്രകടിപ്പിക്കുന്ന പദങ്ങള്‍ തന്നെ ഉപയോഗിക്കുക. (കാണുക: rc://*/ta/man/translate/figs-metaphor)

so they may not believe and be saved

ഇത് പിശാചിന്‍റെ പദ്ധതി ആകുന്നു. മറുപരിഭാഷ: “പിശാചു ചിന്തിക്കുന്നതു, ‘അവര്‍ വിശ്വസിക്കുവാന്‍ പാടില്ല, അവര്‍ രക്ഷിക്കപ്പെടുവാനും പാടില്ല’” അല്ലെങ്കില്‍ “അവര്‍ വിശ്വസിക്കുവാനും പാടില്ല ദൈവം അവരെ രക്ഷിക്കുവാനും പാടില്ല” (കാണുക: rc://*/ta/man/translate/figs-activepassive)