ml_tn/luk/07/34.md

2.8 KiB

The Son of Man

യേശു തന്നെക്കുറിച്ചു തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് ജനം മനസ്സിലാക്കണം എന്നാണ് യേശു പ്രതീക്ഷിച്ചത്. മറുപരിഭാഷ: “ഞാന്‍, മനുഷ്യപുത്രന്‍” (കാണുക: rc://*/ta/man/translate/figs-123person)

you say, 'Look, he is a gluttonous man and a drunkard ... sinners!'

ഇത് ഒരു പരോക്ഷ ഉദ്ധരണി ആയി പരിഭാഷ ചെയ്യാം. “മനുഷ്യപുത്രന്‍” എന്നുള്ളതിനെ “ഞാന്‍, മനുഷ്യപുത്രന്‍” എന്ന് പരിഭാഷ ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇത് ഒരു പരോക്ഷ പ്രസ്താവന ആയി പ്രസ്താവിക്കുകയും ആദ്യ വ്യക്തിയായി ഉപയോഗിക്കുകയും ചെയ്യാം. മറുപരിഭാഷ: “നിങ്ങള്‍ പറയുന്നു അദ്ദേഹം ഒരു അത്യാര്‍ത്തി ഉള്ള മനുഷ്യനും ഒരു മദ്യപാനിയും ആയ മനുഷ്യനും ... പാപികളോട് കൂടെ ആകുന്നു എന്നാണ്.” അല്ലെങ്കില്‍ “അവന്‍ അമിതമായി തിന്നുകയും കുടിക്കുകയും ചെയ്യുന്നവന്‍ ആണെന്നും …… പാപികളോട് കൂടെ ആണെന്നും നിങ്ങള്‍ കുറ്റപ്പെടുത്തുന്നു” അല്ലെങ്കില്‍ “ഞാന്‍ ഒരു അധിഭക്ഷകനും കുടിയനും ….. പാപികളോട് കൂടെയും ആണെന്ന് നിങ്ങള്‍ പറയുന്നു”. (കാണുക: [[rc:///ta/man/translate/figs-quotations]]ഉം [[rc:///ta/man/translate/figs-quotations]]ഉം rc://*/ta/man/translate/figs-123personഉം)

a gluttonous man

അവന്‍ ഒരു അത്യാര്‍ത്തി ഉള്ള തീറ്റിക്കാരന്‍ ആകുന്നു അല്ലെങ്കില്‍ “അവന്‍ തുടര്‍മാനമായി വളരെ അധികം ഭക്ഷണം കഴിക്കുന്നു”

a drunkard

ഒരു മദ്യപാനി അല്ലെങ്കില്‍ “അവന്‍ തുടര്‍മാനമായി വളരെ അധികം മദ്യം കുടിക്കുന്നു”