ml_tn/luk/07/06.md

1.7 KiB

went on his way

കൂടെ പോയി

When he was not far from the house

ഇരട്ട നിഷേധാത്മക പ്രയോഗം നീക്കം ചെയ്യാം. മറുപരിഭാഷ: “ഭവനത്തിനു സമീപമായി” (കാണുക: rc://*/ta/man/translate/figs-doublenegatives)

do not trouble yourself

ശതാധിപന്‍ യേശുവിനോട് ഭവ്യമായി സംസാരിക്കുക ആയിരുന്നു. മറുപരിഭാഷ: “എന്‍റെ ഭവനത്തിലേക്ക്‌ വരുന്നതിനാല്‍ അങ്ങേക്ക് പ്രയാസം വരുത്തരുതേ” അല്ലെങ്കില്‍ “ഞാന്‍ അങ്ങയെ പ്രയാസപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ല”

you would come under my roof

ഈ പദസഞ്ചയം “എന്‍റെ ഭവനത്തിലേക്ക് വരുവാന്‍” എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു. നിങ്ങളുടെ ഭാഷയില്‍ “എന്‍റെ ഭവനത്തിലേക്ക്‌ വരുവാന്‍” എന്ന് അര്‍ത്ഥം നല്‍കുന്ന ഭാഷാശൈലി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുന്നത് നല്ലതാണോ എന്ന് ചിന്തിക്കുക. (കാണുക: rc://*/ta/man/translate/figs-idiom)