ml_tn/luk/06/43.md

16 lines
1.7 KiB
Markdown

# General Information:
ജനത്തിനു ഒരു വൃക്ഷത്തെ കുറിച്ച് അത് നല്ലതാണോ അല്ലെങ്കില്‍ ചീത്തയാണോ എന്നും, അത് ഏതു തരം വൃക്ഷം ആകുന്നു എന്നും അത് പുറപ്പെടുവിക്കുന്ന ഫലം കൊണ്ട് പറയുവാന്‍ കഴിയും. യേശു ഇതിനെ ഒരു വിശദീകരണം നല്‍കാത്ത ഒരു ഉദാഹരണം ആയി ഉപയോഗിക്കുന്നു—ഒരു വ്യക്തിയുടെ നടപടികള്‍ കാണുമ്പോള്‍ ആ വ്യക്തി എപ്രകാരം ഉള്ളവന്‍ ആകുന്നു എന്ന് ഞങ്ങള്‍ക്ക് അറിയാം. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# For there is
ഇത് എന്തുകൊണ്ടെന്നാല്‍ അങ്ങനെ ഉണ്ട്. ഇത് സൂചിപ്പിക്കുന്നത് തുടര്‍ന്ന് വരുവാന്‍ പോകുന്നത് നമ്മുടെ സഹോദരന്മാരെ എന്തുകൊണ്ട് നാം വിധിക്കുവാന്‍ പാടുള്ളതല്ല എന്നതിന്‍റെ കാരണം ആകുന്നു.
# good tree
ആരോഗ്യം ഉള്ള വൃക്ഷം
# rotten fruit
അഴുകി പോകുന്നതോ ചീത്ത ആയതോ മൂല്യം ഇല്ലാത്തതോ ആയ ഫലം