ml_tn/luk/06/42.md

4 lines
783 B
Markdown

# How can you say ... your own eye?
യേശു ഈ ചോദ്യം ഉന്നയിച്ചത് ജനത്തെ മറ്റുള്ളവരുടെ പാപങ്ങളെ കുറിച്ച് ശ്രദ്ധ പതിപ്പിക്കുന്നതിനു മുന്‍പായി അവരവരുടെ സ്വന്തം പാപങ്ങളെ കുറിച്ച് ശ്രദ്ധ പതിപ്പിക്കുക എന്ന് വെല്ലുവിളിക്കുവാന്‍ വേണ്ടിയാണ്. മറു പരിഭാഷ: “നിങ്ങള്‍ പറയുവാന്‍ പാടുള്ളതല്ല ... കണ്ണ്.” (കാണുക: [[rc://*/ta/man/translate/figs-rquestion]])