ml_tn/luk/06/41.md

24 lines
3.5 KiB
Markdown

# Why do you look ... brother's eye, but you do not notice the log that is in your own eye?
യേശു ഈ ചോദ്യം ഉന്നയിച്ചത് ജനത്തെ മറ്റുള്ളവരുടെ പാപത്തിനു നേരെ അവരുടെ ശ്രദ്ധ പതിപ്പിക്കുന്നതിനേക്കാള്‍ അവരവരുടെ പാപത്തെ കുറിച്ച് ശ്രദ്ധ പതിപ്പിക്കുവാനായി വെല്ലുവിളി ഉയര്‍ത്തുന്നതിനു വേണ്ടിയാണ്. മറുപരിഭാഷ: “നിന്‍റെ സ്വന്ത കണ്ണില്‍ ഒരു വലിയ തടിക്കഷണം കിടക്കുമ്പോള്‍, സഹോദരന്മാരുടെ കണ്ണില്‍ .... നോക്കരുത്.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# the tiny piece of straw that is in your brother's eye
ഇത് ഒരു കൂട്ടു വിശ്വാസിയുടെ പ്രാധാന്യം കുറഞ്ഞതായ കുറ്റങ്ങളെ സൂചിപ്പിക്കുവാനായി ഉള്ള ഒരു ഉപമാനം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# tiny piece of straw
ചെറിയ പാട് അല്ലെങ്കില്‍ “ചെറു കഷണം” അല്ലെങ്കില്‍ “പൊടി.” സാധാരണയായി ഒരു മനുഷ്യന്‍റെ കണ്ണുകളില്‍ വീഴുവാന്‍ ഇടയുള്ള ഏറ്റവും ചെറിയ വസ്തുവിനെ സൂചിപ്പിക്കുവാന്‍ ഉള്ള പദം.
# brother
ഇവിടെ “സഹോദരന്‍” എന്നുള്ളത് യേശുവില്‍ ഉള്ള ഒരു കൂട്ടു യഹൂദനെ അല്ലെങ്കില്‍ ഒരു കൂട്ടു വിശ്വാസിയെ സൂചിപ്പിക്കുന്നത് ആകുന്നു.
# the log that is in your own eye
ഇത് ഒരു വ്യക്തിയുടെ ഏറ്റവും ഗുരുതരം ആയ പിഴവിനെ സൂചിപ്പിക്കുന്നതായ ഒരു ഉപമാനം ആകുന്നു. ഒരു തടിക്കഷണത്തിനു ഒരു മനുഷ്യന്‍റെ കണ്ണില്‍ അക്ഷരീകം ആയി പ്രവേശിക്കുവാന്‍ സാദ്ധ്യമല്ല. യേശു ഇവിടെ അതിശയോക്തിയായി പ്രസ്താവിക്കുന്നത് ഒരു മനുഷ്യന്‍ മറ്റൊരു വ്യക്തിയുടെ പ്രാധാന്യം കുറഞ്ഞ പിഴവുകളെ കുറിച്ച് ഇടപാട് നടത്തുന്നതിനേക്കാള്‍ കൂടുതല്‍ തന്‍റെ സ്വന്തം പിഴവുകളുടെ മേല്‍ കൂടുതല്‍ പ്രാധാന്യം നല്‍കി ശ്രദ്ധ പതിപ്പിക്കണം എന്നു ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-hyperbole]]ഉം)
# log
തൂണ്‍ അല്ലെങ്കില്‍ “പലക”