ml_tn/luk/06/40.md

8 lines
1.1 KiB
Markdown

# A disciple is not greater than his teacher
ഒരു ശിഷ്യന്‍ തന്‍റെ ഗുരുവിനേക്കാള്‍ മികച്ചവന്‍ ആകുന്നില്ല. സാദ്ധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “ഒരു ശിഷ്യനു തന്‍റെ ഗുരുവിനേക്കാള്‍ അധികമായ ജ്ഞാനം ഉണ്ടായിരിക്കില്ല” അല്ലെങ്കില്‍ 2) “ഒരു ശിഷ്യന് തന്‍റെ ഗുരുവിനേക്കാള്‍ അധികമായ അധികാരം ഉണ്ടായിരിക്കുന്നില്ല.”
# everyone when he is fully trained
നന്നായി പരിശീലനം സിദ്ധിച്ചിട്ടുള്ള ഓരോ ശിഷ്യനും അല്ലെങ്കില്‍ “തന്‍റെ ഗുരു പൂര്‍ണ്ണമായി പഠിപ്പിച്ചിട്ടുള്ള ഓരോ ശിഷ്യനും”