ml_tn/luk/06/23.md

750 B

in that day

അവര്‍ അപ്രകാരം ഉള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ “അപ്രകാരം സംഭവിക്കുമ്പോള്‍”

leap for joy

ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ “ഏറ്റവും സന്തോഷം ഉള്ളവര്‍ ആയിരിക്കുക” എന്നാണ്. (കാണുക: rc://*/ta/man/translate/figs-idiom)

your reward ... is great

ഒരു വലിയ പ്രതിഫലം അല്ലെങ്കില്‍ “നല്ല ദാനങ്ങള്‍”