ml_tn/luk/05/39.md

1.3 KiB

after drinking old wine wants the new

ഈ ഉപമാനം മത നേതാക്കന്മാരുടെ പഴയ ഉപദേശങ്ങളുമായി യേശുവിന്‍റെ പുതിയ ഉപദേശങ്ങള്‍ വൈരുദ്ധ്യം ആയിരിക്കുന്നതിനെ കാണിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ പഴയ ഉപദേശങ്ങളെ പിന്തുടര്‍ന്നു വന്നിരുന്ന ജനത യേശു ഉപദേശിക്കുന്ന പുതിയ വസ്തുതകളെ ശ്രദ്ധിക്കുവാന്‍ മനസ്സൊരുക്കം ഉള്ളവര്‍ ആയിരിക്കുന്നില്ല എന്നതാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

for he says, 'The old is better.'

ഇപ്രകാരം കൂട്ടിച്ചേര്‍ക്കുന്നത് സഹായകരം ആയിരിക്കും: “ആയതിനാല്‍ അവന്‍ പുതിയ വീഞ്ഞിനെ സ്വീകരിക്കുവാന്‍ തയ്യാറായിരുന്നില്ല” (കാണുക: rc://*/ta/man/translate/figs-explicit)