ml_tn/luk/05/22.md

12 lines
1.9 KiB
Markdown

# knowing their thoughts
ഈ പദസഞ്ചയം സൂചിപ്പിക്കുന്നത് എന്തെന്നാല്‍ അവര്‍ രഹസ്യമായി തര്‍ക്കിക്കുക ആയിരുന്നു, ആയതിനാല്‍ അവര്‍ നിരൂപിച്ചു കൊണ്ടിരിക്കുന്നത് യേശു ശ്രവിച്ചു എന്നതിനേക്കാള്‍ ഉപരി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുന്ന വസ്തുത അവിടുന്ന് ഗ്രഹിക്കുവാന്‍ ഇടയായി.
# Why are you questioning this in your hearts?
ഇത് ഒരു പ്രസ്താവന ആയി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “ഇതിനെ സംബന്ധിച്ച് നിങ്ങളുടെ ഹൃദയങ്ങളില്‍ നിങ്ങള്‍ തര്‍ക്കിച്ചു കൊണ്ടിരിക്കരുത്” അല്ലെങ്കില്‍ “എനിക്ക് പാപങ്ങള്‍ ക്ഷമിക്കുവാന്‍ ഉള്ള അധികാരം ഉണ്ടോ എന്നുള്ളതിനെ കുറിച്ച് സംശയിക്കുവാന്‍ പാടുള്ളതല്ല.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# in your hearts
ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനത്തിന്‍റെ ചിന്തകള്‍ അല്ലെങ്കില്‍ ആന്തരിക ഭാവങ്ങള്‍ എന്നുള്ളതിനുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])