ml_tn/luk/05/20.md

2.1 KiB

Seeing their faith, he said

യേശുവിനു ആ തളര്‍വാത രോഗിയെ സൌഖ്യം ആക്കുവാന്‍ കഴിയും എന്ന് അവര്‍ വിശ്വസിച്ചിരുന്നതായി ഗ്രഹിക്കുവാന്‍ കഴിയും. ഇത് പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: “യേശുവിനു ആ വ്യക്തിയെ സൌഖ്യം ആക്കുവാന്‍ കഴിയും എന്ന് അവര്‍ വിശ്വസിക്കുന്നു എന്ന് യേശു ഗ്രഹിച്ചിരുന്നത്‌ കൊണ്ട് അവന്‍ അവരോടു പറഞ്ഞത്” (കാണുക: rc://*/ta/man/translate/figs-ellipsis)

Man

ജനത്തിന് അവര്‍ സംസാരിക്കുന്ന വ്യക്തിയുടെ പേര് അറിയാതെ ഇരിക്കുമ്പോള്‍ ഇത് സാധാരണയായി അവര്‍ ഉപയോഗിക്കുന്ന ഒരു പൊതുവായ പദം ആകുന്നു. ഇത് പരുഷമായ ഒന്നല്ല, നേരെമറിച്ച് ഇത് പ്രത്യേക ബഹുമാനവും നല്‍കുന്നില്ല. ചില ഭാഷകളില്‍ “സ്നേഹിതന്‍” എന്നോ “സാര്‍” എന്നോ ഉള്ള പദം ഉപയോഗിക്കാറുണ്ട്.

your sins are forgiven you

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “നിനക്ക് ക്ഷമിക്കപ്പെട്ടിരിക്കുന്നു” അല്ലെങ്കില്‍ “ഞാന്‍ നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)