ml_tn/luk/05/08.md

8 lines
1.3 KiB
Markdown

# fell down at the knees of Jesus
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “യേശുവിന്‍റെ മുന്‍പാകെ മുട്ടു മടക്കി” അല്ലെങ്കില്‍ 2) യേശുവിന്‍റെ പാദാന്തികെ വണങ്ങി” അല്ലെങ്കില്‍ 3) “യേശുവിന്‍റെ പാദപീഠത്തില്‍ നിലത്തു വീണു.” പത്രോസ് യാദൃശ്ചികമായി വീണതല്ല. അദ്ദേഹം യേശുവിനോടുള്ള താഴ്മയുടെയും ബഹുമാനത്തിന്‍റെയും ഒരു അടയാളമായി ഇപ്രകാരം ചെയ്തു. (കാണുക: [[rc://*/ta/man/translate/translate-symaction]])
# a sinful man
ഇവിടെ “മനുഷ്യന്‍” എന്നുള്ള പദം അര്‍ത്ഥം നല്‍കുന്നത് “പ്രായം ഉള്ള പുരുഷന്‍” എന്നാണ് കൂടുതല്‍ പൊതുവായി പറയുന്ന “മനുഷ്യ വര്‍ഗ്ഗം” എന്നുള്ളത് അല്ല.