ml_tn/luk/04/43.md

8 lines
631 B
Markdown

# to many other cities
മറ്റു നഗരങ്ങളില്‍ ഉള്ള നിരവധി ജനങ്ങളുടെ അടുക്കലേക്കു
# this is the reason I was sent here
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ഈ കാരണം കൊണ്ടാണ് ദൈവം എന്നെ ഇവിടേയ്ക്ക് അയച്ചിരിക്കുന്നത്” (കാണുക: [[rc://*/ta/man/translate/figs-activepassive]])