ml_tn/luk/04/38.md

24 lines
2.1 KiB
Markdown

# Connecting Statement:
യേശു ഇപ്പോഴും കഫര്‍ന്നഹൂമില്‍ തന്നെയാണ്, എന്നാല്‍ ഇപ്പോള്‍ അവിടുന്ന് ശീമോന്‍റെ ഭവനത്തിലാണ്, അവിടെ താന്‍ ശീമോന്‍റെ അമ്മായിയമ്മയെയും മറ്റു നിരവധി ആളുകളെയും സൌഖ്യമാക്കി കൊണ്ടിരുന്നു.
# Then he left
ഇത് ഒരു പുതിയ സംഭവത്തെ പരിചയപ്പെടുത്തുന്നു (കാണുക: [[rc://*/ta/man/translate/writing-newevent]])
# Simon's mother-in-law
ശീമോന്‍റെ ഭാര്യയുടെ മാതാവ്
# was suffering with
ഇത് “കഠിനമായ രോഗത്തില്‍ ആയിരുന്നു” എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു (കാണുക: [[rc://*/ta/man/translate/figs-idiom]])
# a high fever
വളരെയധികം ചൂടുള്ള ചര്‍മ്മം
# pleaded with him on her behalf
ഇത് അര്‍ത്ഥം നല്‍കുന്നത് അവര്‍ യേശുവിനോട് അവളെ പനിയില്‍ നിന്നും സൌഖ്യം ആക്കണം എന്ന് ആവശ്യപ്പെട്ടു എന്നാണ്. ഇത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “അവളെ പനിയില്‍ നിന്നും സൌഖ്യം നല്‍കുവാനായി യേശുവിനോട് അപേക്ഷിച്ചു” അല്ലെങ്കില്‍ “യേശുവിനോട് അവളുടെ ജ്വരത്തെ സൌഖ്യം ആക്കുവാന്‍ അഭ്യര്‍ഥിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]])