ml_tn/luk/04/36.md

8 lines
1.3 KiB
Markdown

# What is this message
ഒരു വ്യക്തിയില്‍ നിന്നും ഭൂതത്തെ വിട്ടുപോകുവാനായി കല്‍പ്പിക്കുന്നതിനു ഉള്ളതായ യേശുവിന്‍റെ അധികാരം നിമിത്തം അവര്‍ എത്രമാത്രം ആശ്ചര്യഭരിതര്‍ ആയി തീര്‍ന്നു എന്നുള്ള വസ്തുത ജനം പ്രകടിപ്പിക്കുക ആയിരുന്നു. ഇത് ഒരു പ്രസ്താവന ആയി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “ഇവ ആശ്ചര്യഭരിതമായ വാക്കുകളാകുന്നു!” അല്ലെങ്കില്‍ “അവിടുത്തെ വാക്കുകള്‍ വിസ്മയം നല്‍കുന്നവ ആയിരിക്കുന്നു!” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# He commands the unclean spirits with authority and power
അവിടുത്തേക്ക്‌ അശുദ്ധാത്മാക്കളോട് കല്പ്പിക്കുവാനുള്ള അധികാരവും ശക്തിയും ഉണ്ട്.