ml_tn/luk/04/33.md

12 lines
965 B
Markdown

# Now ... there was a man
ഈ പദസഞ്ചയം കഥയിലേക്ക്‌ ഒരു പുതിയ വ്യക്തിയെ, ഈ സാഹചര്യത്തില്‍ ഒരു ഭൂത ബാധിതന്‍ ആയ വ്യക്തിയെ പരിചയപ്പെടുത്തുന്നതിനു ഉള്ള അടയാളമായി ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])
# who had the spirit of an unclean demon
ഒരു അശുദ്ധാത്മാവിനാല്‍ ബാധിക്കപ്പെട്ടവന്‍ ആയ അല്ലെങ്കില്‍ “ഒരു ദുരാത്മാവിനാല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന ആള്‍.”
# he cried out with a loud voice
അവന്‍ ഉറക്കെ ശബ്ദം ഉണ്ടാക്കി