ml_tn/luk/04/24.md

12 lines
1.4 KiB
Markdown

# Truly I say to you
അത് തീര്‍ച്ചയായും വാസ്തവം ആയിരുന്നു. ഇത് തുടര്‍ന്ന് വരുവാന്‍ പോകുന്നതിന്‍റെ ഒരു ഉറപ്പേറിയ പ്രസ്താവന ആകുന്നു.
# no prophet is received in his hometown
ജനത്തെ ശാസിക്കേണ്ടതിനായി യേശു ഈ പൊതുവായ പ്രസ്താവന ചെയ്യുന്നു. അവിടുന്ന് അര്‍ത്ഥം നല്‍കുന്നത് താന്‍ കഫര്‍ന്നഹൂമില്‍ ചെയ്‌തതായ അത്ഭുതങ്ങളുടെ വിവരണത്തെ അവര്‍ വിശ്വസിക്കുവാന്‍ വിസ്സമ്മതിച്ചു എന്നാണ്. അവര്‍ ചിന്തിച്ചു കൊണ്ടിരുന്നത് അവര്‍ക്ക് മുന്‍പേ തന്നെ യേശുവിനെ അറിയാം എന്നുള്ളത് ആയിരുന്നു.
# his hometown
മാതൃസ്ഥലം അല്ലെങ്കില്‍ “സ്വദേശം” അല്ലെങ്കില്‍ “അവിടുന്ന് വളര്‍ന്നു വന്നതായ രാജ്യം”