ml_tn/luk/04/23.md

16 lines
2.2 KiB
Markdown

# General Information:
യേശു വളര്‍ന്നു വന്നതായ പട്ടണം നസറെത്ത് ആയിരുന്നു.
# Surely
തീര്‍ച്ചയായും അല്ലെങ്കില്‍ “അവിടെ യാതൊരു സംശയത്തിനും ഇടമില്ല”
# Doctor, heal yourself
ആരെങ്കിലും ഒരു വ്യക്തി തനിക്കു തന്നെ ഉള്ള ഒരു രോഗം സൌഖ്യം വരുത്തുവാന്‍ കഴിവുള്ളവന്‍ ആണെന്ന് അവകാശപ്പെടുന്നു എങ്കില്‍, ആ വ്യക്തിയെ ഒരു വൈദ്യന്‍ എന്ന് വിശ്വസിക്കുവാന്‍ തക്കതായ കാരണം ഇല്ല. ജനം യേശുവിനെ നോക്കി ഈ പഴമൊഴി പറയുന്നത് അവര്‍ യേശുവിനെ ഒരു പ്രവാചകന്‍ എന്ന് വിശ്വസിക്കണം എങ്കില്‍ അവിടുന്ന് മറ്റു സ്ഥലങ്ങളില്‍ ചെയ്തെന്നു ശ്രവിച്ചതായ കാര്യങ്ങള്‍ അവര്‍ കാണ്‍കെ ചെയ്യണം എന്നുള്ളത് ആയിരുന്നു.
# Whatever we heard ... do the same in your hometown
നസറെത്തിലെ ജനം യേശുവിനെ ഒരു പ്രവാചകന്‍ എന്ന് വിശ്വസിക്കാതെ ഇരുന്നതു എന്തു കൊണ്ടെന്നാല്‍ യോസേഫിന്‍റെ മകന്‍ എന്നുള്ള തന്‍റെ താഴ്ന്ന അന്തസ്സ് നിമിത്തം ആയിരുന്നു. അവിടുന്ന് വ്യക്തിപരമായി അവനെ അത്ഭുതം ചെയ്യുന്നവനായി കാണുന്നില്ലെങ്കില്‍ അവര്‍ വിശ്വസിക്കുക ഇല്ല.