ml_tn/luk/04/21.md

1.4 KiB

this scripture has been fulfilled in your hearing

യേശു അവരോടു പ്രസ്താവിച്ചത് എന്തെന്നാല്‍ ആ തക്ക സമയത്തു തന്നെ അവിടുന്ന് തന്‍റെ പ്രവര്‍ത്തികളാലും പ്രഭാഷണത്താലും ആ പ്രവചനത്തെ നിറവേറ്റുക ആയിരുന്നു എന്നാണ്‌. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: “”നിങ്ങള്‍ എന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ സമയത്തു തന്നെ ഈ തിരുവെഴുത്തു പറയുന്നവ ഞാന്‍ പൂര്‍ത്തീകരിക്കുക ആകുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

in your hearing

ഈ ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് “നിങ്ങള്‍ എന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ” എന്നാണ്. (കാണുക: rc://*/ta/man/translate/figs-idiom)