ml_tn/luk/04/10.md

1.9 KiB

For it is written

സങ്കീര്‍ത്തനത്തില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് പിശാച് ഇവിടെ അര്‍ത്ഥം സൂചിപ്പിക്കുന്നത് യേശു ദൈവപുത്രന്‍ ആകുന്നു എങ്കില്‍ അവിടുത്തേക്ക്‌ യാതൊരു പരിക്കും സംഭവിക്കുക ഇല്ല എന്ന് ആകുന്നു. ഇത് UST ചെയ്യുന്നതു പോലെ വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “അപ്രകാരം എഴുതിയിരിക്കുന്നത് കൊണ്ട്, നിനക്ക് ദോഷം സംഭവിക്കുക ഇല്ല” (കാണുക: rc://*/ta/man/translate/figs-explicit)

it is written

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത്‌ ആകുന്നു. മറു പരിഭാഷ: “എഴുത്തുകാരന്‍ എഴുതിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

He will give orders

താന്‍ ദൈവത്തെ സൂചിപ്പിക്കുന്നു. യേശുവിനെ കെട്ടിടത്തിന്‍റെ അഗ്രത്തില്‍ നിന്നും ചാടേണ്ടതിനു നിര്‍ബന്ധിക്കുവാന്‍ പരിശ്രമിക്കേണ്ടതിനു വേണ്ടി പിശാച് സങ്കീര്‍ത്തനത്തില്‍ നിന്നും ഭാഗികമായി ഉദ്ധരിക്കുന്നു.