ml_tn/luk/04/08.md

2.7 KiB

It is written

പിശാചു ആവശ്യപ്പെട്ട കാര്യം ചെയ്യുവാന്‍ യേശു നിഷേധിച്ചു. ഇത് വ്യക്തമായി പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “ഇല്ല, ഞാന്‍ നിന്നെ ആരാധിക്കുകയില്ല, എന്തുകൊണ്ടെന്നാല്‍ അത് എഴുതപ്പെട്ടിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

answered and said to him

അവനോടു പ്രതികരിച്ചു അല്ലെങ്കില്‍ “അവനോടു മറുപടി പറഞ്ഞു”

It is written

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: “മോശെ തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

You will worship the Lord your God

യേശു എന്തുകൊണ്ട് പിശാചിനെ ആരാധിക്കുകയില്ല എന്നു പറയുന്നത് തിരുവെഴുത്തുകളില്‍ നിന്നുള്ള ഒരു കല്‍പ്പന ഉദ്ധരിച്ചു കൊണ്ട് ആയിരുന്നു.

You will worship

ഇത് ദൈവത്തിന്‍റെ ന്യായപ്രമാണം പ്രാപിച്ചതായ പഴയ നിയമ കാലത്തുള്ള ജനങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് “നീ” എന്ന ഏകവചന രൂപം ഉപയോഗിക്കാം എന്തുകൊണ്ടെന്നാല്‍ ഓരോ വ്യക്തിയും അനുസരിക്കേണ്ടവന്‍ ആയിരിക്കുന്നു, അല്ലെങ്കില്‍ നിങ്ങള്‍ക്ക് “നിങ്ങള്‍” എന്ന ബഹുവചന രൂപം ഉപയോഗിക്കാം, എന്തുകൊണ്ടെന്നാല്‍ സകല ജനവും അത് അനുസരിക്കേണ്ടവര്‍ ആയിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-you)

him

“അവിടുത്തെ” എന്നുള്ള പദം കര്‍ത്താവായ ദൈവത്തെ സൂചിപ്പിക്കുന്നു.