ml_tn/luk/04/07.md

714 B

if you will worship before me

ഈ രണ്ടു പദസഞ്ചയങ്ങളും വളരെ സാമ്യം ഉള്ളവ ആയിരിക്കുന്നു. അവ സംയോജിപ്പിക്കാവുന്നതു ആകുന്നു. മറു പരിഭാഷ: “നീ ആരാധനയില്‍ എന്നെ വണങ്ങി നമസ്കരിക്കുമെങ്കില്‍” (കാണുക: rc://*/ta/man/translate/figs-doublet)

it will be yours

ഞാന്‍ ഈ രാജ്യങ്ങളെ എല്ലാം, അതിന്‍റെ മഹത്വത്തോടു കൂടെ നിനക്കു നല്‍കും