ml_tn/luk/03/38.md

1.0 KiB

the son of Enos ... Adam

ഇത് ലൂക്കോസ് 3:23 ല്‍ ആരംഭിച്ച യേശുവിന്‍റെ പൂര്‍വ്വീകന്മാരുടെ പട്ടികയുടെ ഒരു തുടര്‍ച്ച ആകുന്നു. മുന്‍പിലത്തെ വാക്യങ്ങളില്‍ നിങ്ങള്‍ ഉപയോഗിച്ച അതേ രീതി തന്നെ നിങ്ങള്‍ ഉപയോഗിക്കുക. (കാണുക: rc://*/ta/man/translate/translate-names)

Adam, the son of God

ആദാം, ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടു അല്ലെങ്കില്‍ “ദൈവത്തില്‍ നിന്നുള്ള ആദാം” അല്ലെങ്കില്‍ “ആദാം ദൈവത്തിന്‍റെ പുത്രന്‍ ആകുന്നു എന്ന് നമുക്ക് പറയുവാന്‍ കഴിയും”