ml_tn/luk/03/23.md

16 lines
1.4 KiB
Markdown

# General Information:
ലൂക്കോസ് യേശുവിന്‍റെ പൂര്‍വ്വീകന്മാരായ ആളുകളുടെ പട്ടിക, തന്‍റെ പിതാവായി പരിഗണിച്ചിരുന്ന യോസേഫില്‍ കൂടെ നല്‍കുന്നു.
# Now
ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് കഥയില്‍ നിന്നും യേശുവിന്‍റെ പ്രായവും പൂര്‍വ്വീകന്മാരും സംബന്ധിച്ച പാശ്ചാത്തല വിവരണം നല്‍കുന്നതിനായി ഒരു വ്യതിയാനം അടയാളപ്പെടുത്തുന്നതിനു വേണ്ടി ആയിരുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# thirty years old
30 വയസ്സ് പ്രായം (കാണുക: [[rc://*/ta/man/translate/translate-numbers]])
# He was the son (as it was assumed) of Joseph
അവനെ യോസേഫിന്‍റെ മകന്‍ എന്ന് ചിന്തിച്ചു വന്നിരുന്നു അല്ലെങ്കില്‍ “ജനം അവനെ യോസേഫിന്‍റെ മകന്‍ എന്ന് കരുതി വന്നു”