ml_tn/luk/03/22.md

12 lines
1.7 KiB
Markdown

# the Holy Spirit in bodily form came down on him like a dove
ശാരീരിക രൂപത്തില്‍ പരിശുദ്ധാത്മാവ് ഒരു പ്രാവ് എന്നതുപോലെ യേശുവിന്‍റെ മേല്‍ വന്നിറങ്ങി.
# a voice came from heaven
ഇവിടെ “സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ശബ്ദം വന്നു” എന്നുള്ളത് ഭൂമിയില്‍ ഉള്ള ജനം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ദൈവത്തിന്‍റെ ശബ്ദം കേട്ടു എന്നുള്ളതിനെ പ്രതിനിധീകരിക്കുന്നു. ദൈവം യേശുവിനോട് സംസാരിച്ചു എന്ന് വ്യക്തം ആക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു ശബ്ദം പ്രസ്താവിച്ചത്” അല്ലെങ്കില്‍ “സ്വര്‍ഗ്ഗത്തില്‍ നിന്നും ദൈവം യേശുവിനോട് സംസാരിക്കവേ പ്രസ്താവിച്ചത്” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)
# my Son
ഇത് ദൈവപുത്രന്‍ ആയ യേശുവിനു ഉള്ള ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])