ml_tn/luk/03/09.md

1.7 KiB

the ax is set against the root of the trees

മരത്തിന്‍റെ വേരുകളെ മുറിക്കത്തക്ക നിലയില്‍ വെച്ചിരിക്കുന്നതായ കോടാലി പ്രാരംഭം കുറിക്കുവാന്‍ പോകുന്ന ശിക്ഷയുടെ ദൃഷ്ടാന്തത്തെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “വൃക്ഷങ്ങളുടെ വേരിനു വിരോധമായി കോടാലി വെച്ച വ്യക്തിക്ക് സമാനമായി ദൈവത്തെ കാണുന്നു.” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

every tree ... is chopped down and thrown into the fire

അഗ്നി എന്നത് ശിക്ഷക്കുള്ള ഒരു ഉപമാനം ആയി ഇവിടെ കാണുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യുവാന്‍ കഴിയും. മറുപരിഭാഷ: “അവിടുന്ന് ഓരോ വൃക്ഷത്തേയും വെട്ടി വീഴ്ത്തുകയും ... അഗ്നിയില്‍ എറിഞ്ഞു കളയുകയും ചെയ്യുന്നു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)