ml_tn/luk/03/04.md

3.9 KiB

General Information:

ഗ്രന്ഥകര്‍ത്താവ് ആയ, ലൂക്കോസ്, യോഹന്നാന്‍ സ്നാപകനെ കുറിച്ച് പ്രവാചകന്‍ ആയ യെശയ്യാവില്‍ നിന്നും ഒരു വചന ഭാഗം ഉദ്ധരിക്കുന്നു.

As it is written in the book of the words of Isaiah the prophet

ഈ പദങ്ങള്‍ യെശയ്യാ പ്രവചനത്തില്‍ നിന്നുള്ള ഉദ്ധരണിയെ പരിചയപ്പെടുത്തുന്നു. അവയെ കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു, കൂടാതെ നഷ്ടപ്പെട്ടു പോയ വാക്കുകളെയും വിതരണം ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “ഇത് പ്രവാചകന്‍ ആയ യെശയ്യാവ് തന്‍റെ വാക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നെ സംഭവിച്ചു” അല്ലെങ്കില്‍ “പ്രവാചകന്‍ ആയ യെശയ്യാവ് തന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നെ യോഹന്നാന്‍ സന്ദേശം നിവര്‍ത്തിച്ചു” (കാണുക: [[rc:///ta/man/translate/figs-activepassive]]ഉം [[rc:///ta/man/translate/figs-ellipsis]]ഉം)

A voice of one calling out in the wilderness

ഇത് ഒരു വാചകമായി പദപ്രയോഗം ചെയ്യാം. മറുപരിഭാഷ: “മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദം കേട്ടു” അല്ലെങ്കില്‍ “അവര്‍ മരുഭൂമിയില്‍ ആരോ വിളിച്ചു പറയുന്നത് കേള്‍ക്കുവാന്‍ ഇടയായി”

Make ready the way of the Lord, make his paths straight

രണ്ടാം കല്‍പ്പന ആദ്യത്തേതിനു കൂടുതലായ വിശദീകരണം നല്‍കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നു.

Make ready the way of the Lord

കര്‍ത്താവിനു വേണ്ടി വഴി ഒരുക്കുവിന്‍. ഇങ്ങനെ ചെയ്യുന്നത് പ്രതിനിധീകരിക്കുന്നത് എന്തെന്നാല്‍ കര്‍ത്താവ്‌ ആഗതന്‍ ആകുമ്പോള്‍ അവിടുത്തെ സന്ദേശം ശ്രവിക്കുവാനായി ഒരുങ്ങുന്നതിനെ ആകുന്നു. ജനം അവരുടെ പാപങ്ങളെ കുറിച്ച് മാനസാന്തരപ്പെടുന്നത് മൂലം ഇപ്രകാരം ചെയ്യുന്നു. മറുപരിഭാഷ: “കര്‍ത്താവ്‌ ആഗതന്‍ ആകുമ്പോള്‍ അവിടുത്തെ സന്ദേശം കേള്‍ക്കുവാനായി ഒരുങ്ങിയിരിക്കുക” അല്ലെങ്കില്‍ “മാനസാന്തരപ്പെട്ടു കര്‍ത്താവിന്‍റെ വരവിനായി ഒരുങ്ങിയിരിക്കുക” (കാണുക)

the way

വഴി അല്ലെങ്കില്‍ “പാത”