ml_tn/luk/03/02.md

1.4 KiB

during the high priesthood of Annas and Caiaphas

ഹന്നാവും കയ്യഫാവും ഒരുമിച്ചു പുരോഹിതന്മാരായി സേവനം അനുഷ്ഠിച്ചു വരിക ആയിരുന്നു. ഹന്നാവ് മഹാപുരോഹിതന്‍ ആയിരുന്നു, എന്നാല്‍ റോമാക്കാര്‍ തന്‍റെ മരുമകന്‍ ആയ കയ്യാഫാവിനെ അവനു പകരം മഹാപുരോഹിതനായി നിയമിച്ചു എങ്കിലും, യഹൂദന്മാര്‍ ഹന്നാവിനെ മഹാപുരോഹിതനായി പരിഗണിച്ചു വന്നിരുന്നു.

the word of God came

ദൈവത്തിന്‍റെ സന്ദേശത്തെ ശ്രവിച്ചതായ ആളുകള്‍ക്ക് നേരെ ഒരു വ്യക്തി കടന്നു പോകുന്നത് പോലെ എഴുത്തുകാരന്‍ അതിനെ കുറിച്ച് പ്രസ്താവിക്കുന്നു. മറു പരിഭാഷ: “ദൈവം തന്‍റെ സന്ദേശം പ്രസ്താവിച്ചു” (കാണുക: rc://*/ta/man/translate/figs-metaphor)