ml_tn/luk/03/01.md

1.1 KiB

General Information:

ഈ വാക്യങ്ങള്‍ യേശുവിന്‍റെ ബന്ധുവായ യോഹന്നാന്‍ തന്‍റെ ശുശ്രൂഷ ആരംഭിക്കുന്ന സമയത്ത് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന പശ്ചാത്തല വിവരണം നല്‍കുന്നു.

Connecting Statement:

പ്രവാചകനായ യെശയ്യാവ് മുന്‍കൂട്ടി പറഞ്ഞപ്രകാരം, യോഹന്നാന്‍ ജനത്തോടു സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിക്കുന്നു.

Philip ... Lysanias

ഇവ പുരുഷന്മാരുടെ പേരുകള്‍ ആകുന്നു.

Ituraea and Trachonitis ... Abilene

ഇവ പ്രദേശങ്ങളുടെ പേരുകള്‍ ആകുന്നു. (കാണുക: rc://*/ta/man/translate/translate-names)